കുടിവെള്ളം ശുദ്ധീകരിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ക്ലോറിൻ ടാബ്ലറ്റ് /ജലശുചീകരണഗുളിക. ഒരു ഗുളിക ഉപയോഗിച്ച് 10 ലിറ്റർ വെള്ളം അരമണിക്കൂറിൽ ശുദ്ധീകരിച്ചെടുക്കാം.
Share on social media
This infographic is available in the following languages as well: