എലിപ്പനി വ്യാപിക്കുന്നുണ്ട്... അടിയന്തിര മുൻകരുതലുകൾ അറിഞ്ഞിരിക്കണം! ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് എലിപ്പനി. രോഗബാധിതരായ ജീവികളുടെ മൂത്രവുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് ഇത് പകരുന്നത്. രോഗബാധിതരിൽ നിന്നും അകലം പാലിക്കുക. മലിനജലത്തിൽ നീന്താതിരിക്കുക, ഇറങ്ങേണ്ടി വരുമ്പോൾ കൈയുറകളും ഷൂസും ഉപയോഗിക്കുക.രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടനടി ചികിത്സ തേടുക.
Download PDFShare on social media
This infographic is available in the following languages as well:
english